ഹൃത്വിക്കിനെ പുകഴ്ത്തി സൂസെയ്ന്‍ ഇന്‍സ്റ്റാഗ്രാമില്‍
January 22, 2017
0 minutes Read

ഹൃത്വിക്കിനെ ഒാര്‍ത്ത് ഞാന്‍ ബഹുമാനിക്കുന്നുവെന്ന് മുന്‍ ഭാര്യ സൂസെയ്നിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഹൃത്വിക്ക് നായകനായ കാബിലിന്റെ പ്രത്യേക പ്രദര്‍ശനം കണ്ട ശേഷമായിരുന്നു സൂസെയിനിന്റെ പോസ്റ്റ്. ഹൃത്വിക്ക് തന്നെയാണ് സൂസെയ്നെ കാബിലിന്റെ പ്രത്യേക ഷോയ്ക്ക് ക്ഷണിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement