Advertisement

11വയസുകാരിയെ പീഡിപ്പിച്ച ആണ്‍കുട്ടികള്‍ പിടിയില്‍

January 23, 2017
Google News 0 minutes Read
man assignes friends to rape lover girl pushed from fourth floor after rape woman gang raped infront of husband

11 വയസുകാരിയെ രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്ത ഏഴ് ആണ്‍കുട്ടികള്‍ പൊലീസ് പിടിയില്‍. മേഘാലയയിലെ ഖാസി ഹില്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഘം രണ്ട് തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.
14നും 16നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. കുറ്റം സമ്മതിച്ച ഇവരെ ജുവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here