പ്രമേഹരോഗികള്‍ ഏതൊക്കെ തരം ഭക്ഷണം കഴിക്കാം

പ്രമേഹ രോഗികള്‍ക്ക് എപ്പോഴും ഉള്ള സംശയമാണ് ഏതൊക്കെ തരം ഭക്ഷണം കഴിക്കാം എന്നത്. ആരോഗ്യപരമായ ഒരു ഭക്ഷണരീതി എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം. ഒരു ഡയറ്റീഷ്യന്റെ ഉപദേശത്തിന് മാത്രമാണ് ഒരു പ്രമേഹരോഗി ഭക്ഷണ രീതി ക്രമീകരിക്കേണ്ടത്. പ്രശസ്ത ഡയബറ്റോളജിസ്റ്റ് ജോതി ദേവ് കേശവദേവ് വിശദമാക്കുന്നു.

Subscribe to watch more


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More