കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപിന്റെ നടപടി ഹൃദയഭേദകം: മലാല

കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച ട്രംപിന്റെ നടപടി ഹൃദയഭേദക മെന്ന് നെബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ്സായി. അമേരിക്കയിലേക്ക് ഏഴോളം രാജ്യങ്ങളിൽനിന്നുള്ളവരുടെ പ്രവേ ശനം നിയന്ത്രിക്കുന്ന ഉത്തരവിനെതിരെയാണ് മലാല രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും അശരണരും അഗതികളുമായവരെ അമേരിക്കൻ പ്രസിഡന്റ് കയ്യൊഴിയരുതെന്ന് മലാല ട്രംപിനോട് ആവശ്യപ്പെട്ടു. അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കാനുള്ള തീരുമാനം തന്റെ ഹൃദയം തകർത്തതായും മലാല പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here