സംസ്ഥാനത്ത് അരിവില കുതിയ്ക്കുന്നു

സംസ്ഥാനത്ത് അരിവില കൂടി. രണ്ട് മാസത്തിനിടെ കിലോഗ്രാമിന് എട്ട് രൂപവരെയാണ് കൂടിയിരിക്കുന്നത്. ആന്ധ്രയിൽ വളർച്ചമൂലം നെല്ല് ഉത്പാദനം കുറഞ്ഞതാണ് അരിവില കൂടാൻ കാരണമായതെന്നാണ് രിമൊത്തക്കച്ചവടക്കാർ പറയുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ എഫ്സിഐ ഗോഡൗണിലെ അട്ടിക്കൂലി സംബന്ധിച്ച തർക്കം മൂലം റേഷനരി വിതരണത്തിലുണ്ടായ പ്രശ്നങ്ങളും പാതുവിപണിയിൽ അരിവിവ കൂടാൻ കാരണമായി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here