ലോ കോളേജ് സമരം സര്‍ക്കാര്‍ എത്ര നാള്‍ കണ്ടില്ലെന്ന് നടിക്കും?-ആഷിക്ക് അബു

ലോകോളേജ് സമരങ്ങള്‍ എത്ര നാള്‍ കണ്ടില്ലെന്ന് നടിക്കുമെന്ന് സര്‍ക്കാറിനോട് ആഷിക് അബു. ലോ അക്കാദമി സമരം വെറുമൊരു ക്യാംപസ് സമരമല്ല, പുതിയ തലമുറ കേരളത്തിന് സമർപ്പിക്കുന്ന കുറ്റപത്രമാണെന്നും ഫെയ്സ് ബുക്കില്‍ ആഷിക്ക് അബു കുറിച്ചിട്ടുണ്ട്.
സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ആഷിക് അബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here