വിവാഹ വേദിയിൽ കളിക്കാൻ പറ്റിയ ഡാൻസ്

വിവാഹ വേദിയിൽ പലതരം നൃത്തങ്ങളും നാം കണ്ടിട്ടുണ്ട്. ഇവന്റ് മാനേജ്മെന്റുകാർ ഒരുക്കുന്ന അടിപൊളി ഡാൻസ് മുതൽ വധുവിന്റെയും വരന്റെയും സുഹൃത്തുക്കളും കസിൻസും ഒരുക്കുന്ന രസകരമായ ഡാൻസ് വരെ ആകൂട്ടത്തിൽ പെടും. എന്നാൽ ജോസഫിന്റെയും മേരിയുടേയും വിവാഹവേദിയിൽ അരങ്ങേറിയത് അതിഥികളെ മാത്രമല്ല ദമ്പതികളേയും ഞെട്ടിച്ചു.
എറണാകുളം തൈക്കൂടത്ത് അരങ്ങേറിയ റിസപ്ഷനിൽ കൂൾ ഗാങ്ങ് തൈക്കൂടമാണ് ഈ വ്യത്യസ്തമായ ഡാൻസ് ഒരുക്കിയത്. ഈ വീഡിയോ യൂട്യൂബിൽ എത്തി ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തോളം ആളുകളാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ 10 ആം സ്ഥാനത്താണ്.
Subscribe to watch more
funny dance joseph mary wedding reception
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here