പണപ്പെരുപ്പം നിയന്ത്രിക്കാനായി- ജയ്റ്റ്‌ലി

പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വളര്‍ച്ചാ നിരക്ക് കൂടി. നോട്ട് നിരോധനം ധീരമായ നടപടിയാണെന്നും ധനമന്ത്രി പറഞ്ഞു.  2017ല്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്ന് ഇന്ത്യയാകും, ആഭ്യന്തര ഉത്പാദനം 3.4ശതമാനം വര്‍ദ്ധിക്കുമെന്നും ധനമന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top