ആലുവ മുതൽ ഇടപ്പള്ളി വരെ ആറുവരിപ്പാത !! വീഡിയോ കാണാം
February 3, 2017
1 minute Read

മെട്രോ പണികൾ മൂലം റോഡു ഗതാഗതത്തിൽ നേരിട്ട പ്രയാസങ്ങൾ ഇന്നൊരു പഴംകഥ. ആലുവ മുതൽ ഇടപ്പള്ളി വരെ ആറുവരിപ്പാതയുള്ള രാജകീയ വീഥി. ആദ്യം കയിച്ച നെല്ലിക്കയിതാ മധുരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് കൊച്ചി മെട്രോയുടെ ഫെയ്സ്ബുക്ക് പേജിൽ വീഡിയോയ്ക്ക് നൽകിയ തലക്കെട്ട്. വീഡിയോ കാണാം…
6 way road from edappally to aluva
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement