ഒരു കോടി രൂപയുടെ പാൻമസാല ശേഖരം പിടികൂടി

തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരം കഴക്കൂട്ടത്തേക്ക് കൊണ്ടുവന്ന ഒരു കോടി രൂപയുടെ പാൻമസാല ശേഖരം പിടികൂടി. എക്‌സൈസും സെയിൽസ്ടാക്‌സും അമരവിള ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൻമസാല പിടികൂടിയത്. നവനീത്, ഗണേഷ് എന്നിവരെയാണ് കസ്റ്റടിയിൽ എടുത്തത്.
panmasala worth one crore seized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here