ശശികലയ്‌ക്കെതിരെ ‘റാപ്’ പ്രതിഷേധം

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരം ഏൽക്കാനൊരുങ്ങുന്ന ശശികല നടരാജനെതിരെ പല കോണിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുമായി മറ്റും നിരവധി പ്രതിഷേധങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ റാപ് സോങ്ങിലൂടെ പ്രതിഷേധിക്കുകയാണ് വനിതാ റാപ്പറായ സോഫിയ അഷ്‌റഫ്.
ഞായറാഴ്ച രാത്രി പോയസ് ഗാർഡന് സമീപമെത്തിയായിരുന്നു സോഫിയയും സംഘവും റാപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ലൈവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
rap protest against sasikala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here