കൈക്കൂലി വാങ്ങി; കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

bribe should ban bribery case convicts from election village office assistant caught for bribery case

കൈക്കൂലി വാങ്ങിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കൃഷി ഓഫീസിലെ അഗ്രികൾച്ചറൽ അസിസ്റ്റന്റ് രഘുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി മാർക്കോസ്, സി.ഐ ഷാജി വർഗ്ഗീസ് എന്നിവരടങ്ങുന്ന സംഘം കയ്യോടെ പിടികൂടിയത്. വാഴക്കൃഷി നാശത്തിന്റെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കുപ്പാടിത്തറ സ്വദേശിയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയ്യാൾ പിടിയിലായത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More