കേരള ഹൈക്കോടതിയിൽ പുതിയ തസ്തികകൾ

കേരള ഹൈക്കോടതി സീനിയർ ഗവ. പ്ലീഡറായി സി.എം.കമ്മപ്പുവിനെ നിയമിച്ചു. 5 ഗവ. പ്ലീഡർമാരുടെയും 5 സീനിയർ ഗവ. പ്ലീഡർമാരുടെയും തസ്തികകളും സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമായി.
വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിപ്രദേശത്തെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ വകുപ്പിൽ ജില്ലാ ലേബർ ഓഫീസർ 1, ക്ലാർക്ക് 1, ഓഫീസ് അറ്റൻഡൻറ് 1 എന്നീ തസ്തികകളും സൃഷ്ടിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here