73 ാം നിലയില്‍ നിന്ന് സെല്‍ഫി: മോഡലിനെതിരെ കേസ്

എഴുപത്തിമൂന്ന് നിലകള്‍കള്‍ക്ക് മുന്നില്‍ നിന്ന്സാഹസിക സെല്‍ഫിയെടുത്ത മോഡലിനെതിരെ കേസ്. വിക്ടോറിയ ഒഡിന്ഡ ട്കോവയാണ് ദുബൈ മറീനയിലെ സ്കൈ സ്കാപറില്‍ നിന്ന് സെല്‍ഫി എടുത്തത്. യുവാവിന്റെ കയ്യില്‍ പിടിച്ച് താഴേക്ക് തൂങ്ങി നില്ക്കുന്ന രീതിയിലായിരുന്നു സെല്‍ഫി.
മുന്‍കൂര്‍ അനുമതി വാങ്ങാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമായിരുന്നു ഈ സെല്‍ഫി. ഇന്‍സ്റ്റാഗ്രാം വഴിയാണ് വിക്കി ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഫോട്ടോയും ഫോട്ടോയുടെ മേക്കിംഗ് വീഡിയോയും വൈറലായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here