കീഴടങ്ങാൻ സമ്മതിക്കാതെ പോലീസ്; കോടതിയിൽ നാടകീയ രംഗങ്ങൾ

കീഴടങ്ങാനെത്തിയ പൾസർ സുനിയെ കീഴടങ്ങാൻ അനുവദിക്കാതെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി മുറിയിലേക്ക് ഇരച്ചു കയറിയ പോലീസ് സുനിയെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വഴി മതില്‍ ചാടി കടന്നാണ് ഇരുവരും കോടതിയിലെത്തിയത്. പള്‍സറിനൊപ്പം രജീഷും അറസ്റ്റിലായി. അറസ്റ്റിലായ സ്ഥിതിയ്ക്ക് നാളെ ഉച്ചവരെ ഇവരെ കസ്റ്റഡില്‍ വയ്ക്കാന്‍ പോലീസിനാവും
pulsar suni arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here