നടിയെ അക്രമിച്ച കേസ്; കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂർത്തിയായി

നടിയെ അക്രമിച്ച കേസിൽ കോയമ്പത്തൂരിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതികൾ ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി.
പുലർച്ചെ 4.10ഓടെ ഡിവൈഎസ്പി ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെയും കൊണ്ട് കോയമ്പത്തൂരിൽ തെളിവെടുപ്പിനായി പോയത്.
actress attack case one phone found at coimbatore
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here