കുട്ടികളെ കടത്തിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

ജഗൽപായ്പുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പശ്ചിമ ബംഗാൾ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരിയാണ് അറസ്റ്റിലാ യത്.
ഇതോടെ കേസിൽ നാല് പേർ അറസ്റ്റിലായി. ബട്ടാസിയയിൽ വച്ച് സിഐഡികളാണ് ജൂഹിയെ അറസ്റ്റ് ചെയ്തത്. ഇവരെ തുടരന്വേഷണങ്ങൾക്കായി ജഹൽപുരിയിലെത്തി ക്കുമെന്ന് സിഐഡി വൃത്തങ്ങൾ അറിയിച്ചു. ജൂഹിയ്ക്കെതിരെ പാർട്ടിതല അന്വേഷ ണം നടത്തുമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here