ബംഗളൂരു ടെസ്റ്റ്; രാഹുലിന് അർദ്ധ സെഞ്ച്വറി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക്രണ്ടു വിക്കറ്റ് നഷ്ടമായി. 82 റൺസാണ് ഇന്ത്യ ഇതുവരെ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ കെ എൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി.
ബാറ്റിങ് ശക്തിപ്പെടുത്തിയാണ് ഇന്ത്യ ബെംഗളൂരുവിൽ കളിക്കുന്നത്. ഏഴ് ബാറ്റ്സ്മാൻമാരെ ടീമിലുൾപ്പെടുത്തിയ കോലി ജയന്ത് യാദവിന് പകരം കരുൺ നായർക്ക് അവസരം നൽകി.
bangaluru test rahul scores half century
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here