ബാഴ്‌സ തിരുമ്പി വന്തിട്ടേൻ

ചാപ്യൻസ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണ ക്വാർട്ടറിലെത്തി. ഫ്രഞ്ച് ചാംപ്യൻമാരായിരുന്ന പിഎസ്ജിയെ 6-1 ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ തിരിച്ചുവരുന്നത്. ആദ്യ പാകത്തിലെ തകർച്ചയെ മറികടന്ന് മത്സരത്തിന്റെ അവസാന എട്ട് മിനിറ്റിലാണ് ബാഴ്‌സ 3 ഗോൾ നേടിയത്.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here