Advertisement

നടിയെ ആക്രമിച്ച സംഭവത്തില്‍ ചാര്‍ലിയ്ക്ക് ജാമ്യം

March 9, 2017
Google News 0 minutes Read
rape during train journey 5th standard girl got raped by mothers's lovers

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ച കേസിലെ പ്രതി ചാര്‍ലിയ്ക്ക് ജാമ്യം. പള്‍സര്‍ സുനിയേയും, വിജീഷിനേയും, മണികണ്ഠനേയും ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ചാര്‍ലി പോലീസ് പിടിയിലായത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here