ഗോവയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗോവയില്‍ ലക്ഷ്മീകാന്ത് പര്‍സേക്കര്‍ പിന്നില്‍. മണിപ്പൂരിന്റെ മുഖ്യമന്ത്രികൂടിയാണ് ബിജെപി നേതാവായ ലക്ഷ്മീകാന്ത്. ആറ് സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് എട്ട് സീറ്റുകള്‍ക്ക് മുന്നിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top