ഇറോം ശര്‍മ്മിള പിന്നില്‍
മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിള പിന്നില്‍. തൗഫാലിലാണ് ഇറാം ശര്‍മ്മിള ജനവിധി തേടിയത്. മുഖ്യമന്ത്രിയ്ക്കെതിരെയാണ് ഇറോം മത്സരിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. ഇറോം രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി ലേബലിലാണ ഇറോം ശര്‍മ്മിള എത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here