ബാഹുബലി 2 ട്രെയിലർ പുറത്തിറങ്ങാൻ ഇനി 3 ദിവസം മാത്രം

bahubali 2 trailer

Subscribe to watch more

ഇന്ത്യൻ സിനിമാ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന ബാഹുബലി 2 ട്രെയിലർ മാർച്ച് 16 ന് എത്തും. ട്രെയിലർ എത്തുമെന്ന വാർത്തയുമായി എത്തിയ ടീസർ ഇന്നലെയാണ് പുറത്തിറങ്ങുന്നത്. ബാഹുബലി 2 ട്രെയിലറിനായുള്ള കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു സിനിമാ ലോകം.

bahubali 2 trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top