വിനയന്റെ മകന്‍ സിനിമയിലേക്ക്

“ഹിസ്റ്ററി ഒാഫ് ജോയ്” എന്ന സിനിമയിലൂടെ സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ്  സിനിമയിലേക്ക്.  ഒരു മെക്സിക്കൻ അപാരത” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു ഗോവിന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍ .ക്യാമറാമാൻ ഷാജിയുടെ അസ്സിസ്ററൻഡ് രതീഷ് സ്വതന്ത്ര ക്യാമറാമാനാകുന്ന ചിത്രം കൂടിയാണ് ഇത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top