മന്ത്രി ജി സുധാകരന് എക്സൈസ് വകുപ്പ് നല്‍കാന്‍ തീരുമാനം

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എക്സൈസ് വകുപ്പിന്റെ കൂടി അധിക ചുമതല നല്‍കാന്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ ചുമതല സുധാകരന് നല്‍കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top