പോലീസിനെതിരെ ജിഷ്ണുവിന്റെ അമ്മ

jishnu jinshu mother and father to go on hunger strike

പോലീസിനെതിരെ ആഞ്ഞടിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. പോലീസ് കാക്കിയുടെ വില കാണിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. രക്തം ഏറ്റവും വലിയ സത്യമാണ്. അതാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. നെഹ്‌റു കോളേജ് ചെയർമാൻ കൃഷ്ണദാസിന്റെ പണം കണ്ട് പോലീസ് വാലാട്ടരുതെന്നും മഹിജ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top