സൗത്ത് റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് ഉദ്ഘാടനം വ്യാഴാഴ്ച്ച

south railway station lift inauguration thursday

സൗത്ത് റെയിൽവേ സ്റ്റേഷനിൽ അംഗപരിമിതരെ വണ്ടിയിൽ കയറാൻ സഹായിക്കാൻ ചക്രക്കസേരയും റാംപും ഈയാഴ്ച തയ്യാറാവും. മൂന്നാം പ്ലാറ്റ്‌ഫോം വരെയുള്ള ലിഫ്റ്റും അതോടൊപ്പം ഉദ്ഘാടനം ചെയ്യും. മാർച്ച് 16നാവും ഇവയുടെ ഉദ്ഘാടനം.

അഞ്ചാം പ്ലാറ്റ്‌ഫോം വരെ എസ്‌കലേറ്റർ സൗകര്യമുണ്ട്. ആറാം പ്ലാറ്റ്‌ഫോമിന് വീതി കുറവായതിനാൽ അവിടേക്ക് എസ്‌കലേറ്റർ സാധ്യമാകില്ല. എങ്കിലും നടക്കാനും പടി കയറാനും സാധിക്കാത്തവർക്കു വേണ്ടി ആറാം പ്ലാറ്റ്‌ഫോം വരെ ലിഫ്റ്റ് ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് റെയിൽവേ.

south railway station lift inauguration thursday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top