രാജ്യത്ത് 50കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി

രാജ്യത്ത് 50കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി അനുവദിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് തീരുമാനിച്ചത്. ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളാവും ഈ വിദ്യാലയങ്ങളില്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുക. തുടര്‍ന്ന് വര്‍ഷം തോറും ക്ലാസുകള്‍ വര്‍ദ്ധിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top