ഗോവയില്‍ ബിജെപി വിശ്വാസവോട്ട് നേടി

ഗോവയില്‍ ബിജെപി വിശ്വാസവോട്ട് നേടി.
മനോഹര്‍ പരീക്കര്‍ സര്‍ക്കാറിന് 23പേരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസിന് 16എംഎല്‍എ മാരുടെ പിന്തുണ ലഭിച്ചു. ഹൈക്കമാന്റിനെ വിമര്‍ശിച്ച വിശ്വജിത്ത് റാണെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് എംഎല്‍എയാണ് വിശ്വജിത്ത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top