പൊൻ രാധാകൃഷ്ണന് നേരെ ചെരുപ്പേറ്

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന് നേരെ ചെരുപ്പേറ്. ഡൽഹിയിൽ ആത്മഹത്യ ചെയ്ത ജെഎൻയു വിദ്യാർത്ഥി മുത്തുകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ സേലത്ത്‌
എത്തിയപ്പോഴാണ് മന്ത്രിയ്കക് നേരെ ചെരുപ്പെറിഞ്ഞത്. ചെന്നൈ സേലത്ത് പ്രതിഷേധിച്ച ദളിത് സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top