ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

law academy land revenue file sent back

തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ് ഫ് ഐ-എംഎസ് എഫ് പ്രവര്‍ത്തകാണ് ഏറ്റ്മുട്ടിയത്.  ഏഴ് പേര്‍ക്ക് പരിക്കുണ്ട്. ആശുപത്രിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറുമുട്ടി. ആശുപത്രിയിലും, കോളേജിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top