മലപ്പുറം തെരഞ്ഞെടുപ്പ്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്ത് വിടും. പിഎം റിയാസിനു കൂടുതല്‍ സാധ്യത. വിപി റഷീദലി, എസ്എഫ് ഐ ദേശീയ സെക്രറട്ടറി വിപി സാനുവും പരിഗണനാ പട്ടികയിലുണ്ട് രാവിലെ 10 മണിക്ക്എകെജി സെന്ററിൽ ആണ് യോഗം.

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് റിയാസ്, കർഷകകസംഗം ജില്ലാ കമ്മിറ്റി അംഗം അ‍ഡ്വ.ടികെ റഷീദലി, മുൻ എംപി ടികെ ഹംസ, വികെ. അഷ്‌റഫ് തുടങ്ങിയ പേരുകളാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top