നടപടിയിൽ വ്യക്തത വേണമെന്ന ട്രംപിന്റെ ആവശ്യം കോടതി തള്ളി

donald trump refugee ban trump about court proceedings medias are american citizens enemy tweeted trump judge dismisses trumps plea US makes H 1B visa rules strict will destroy north korea says trump Texas shooting is mental health, not gun problem

യാത്രാനിരോധം സംബന്ധിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പുതിയ നിയമം നടപ്പിലാക്കുന്നത് തടഞ്ഞ നടപടിയിൽ വ്യക്തത വേണമെന്ന അമേരിക്കൻ സർക്കാരിൻറെ ആവശ്യവും ഫെഡറൽ ജഡ്ജി തള്ളിക്കളഞ്ഞു. ആറ് രാജ്യങ്ങളിലുള്ളവർക്ക് അമേരിക്കൻ സർക്കാർ ഏർപ്പെടുത്തിയ യാത്രാനിരോധം കോടതിയുടെ ഇടപെടൽ മൂലം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ട്രംപ് നിയമം പുതുക്കിയിരുന്നു. ഇത് നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം ഹവായ് ഫെഡറൽ കോടതി തടഞ്ഞിരുന്നു. ഈ നടപടിലാണ് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചത്.

 

judge dismisses trumps plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top