ട്രെയിൻ ഭക്ഷണത്തിന്റെ വിലവിവര പട്ടിക പുറത്ത് വിട്ട് റെയിൽവേ

Catering charges of Indian Railway

ട്രെയിനിൽ ഭക്ഷണത്തിനും വെള്ളത്തിനും അധിക പണം ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാൻ വിലവിവര പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. റെയിൽവെ പുറത്തുവിട്ട നിരക്കിൽ നിന്ന് ക്യാറ്ററിങ് സർവ്വീസിലുള്ളവർ അധിക പണം ഈടാക്കിയാൽ ഉടൻ പരാതി നൽകണമെന്നും റെയിൽവെ മന്ത്രാലയം നിർദ്ദേശിച്ചു.

ഇന്ത്യൻ റെയിൽവെയുടെ ക്യാറ്ററിങ് സംവിധാനത്തിലെ നിരക്കുകൾ അറിഞ്ഞിരിക്കുക. ആരെങ്കിലും അധികവില ഈടാക്കാൻ ശ്രമിച്ചാൽ പരാതിപ്പെടു എന്നാണ് @RailMinIndia ൽ പരാതിപ്പെടണമെന്നും റെയിൽ മന്ത്രാലയം അറിയിക്കുന്നു.

വില വിവരങ്ങൾ കൃത്യമായി അടങ്ങിയ വീഡിയോയും റെയിൽവെ പുറത്തുവിട്ടിട്ടുണ്ട്.

Subscribe to watch more

Catering charges of Indian Railway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top