ലണ്ടനിലെ വെടിവയ്പ്പിൽ മരിച്ച സ്ത്രീയുടെ ചിത്രം പുറത്ത്

ലണ്ടനിലെ വെടിവയ്പ്പിൽ മരിച്ച സ്ത്രീയുടെ ചിത്രം പുറത്ത്
A woman lies severely injured at a postcard stall opposite Big Ben
ബ്രിട്ടീഷ് പാർലമെന്റിനു പുറത്തുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് കുത്തേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിലാണ് ആക്രമണമുണ്ടായത്. കാൽനടയാത്രക്കാർക്കിടയിലേക്ക് അക്രമി കാർ ഇടിച്ചുകയറ്റിയെന്നും റിപ്പോർട്ടുണ്ട്. സംഭവം തീവ്രവാദ ആക്രമണമാണെന്ന് സർക്കാർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here