എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം മരവിപ്പിച്ചു

എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ശശികല പനീര്‍ശെല്‍വം പക്ഷക്കാര്‍ ചിഹ്നത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top