ലോകക്കപ്പ് ഫുട്ബോള്‍; കൊച്ചിയിലെ മുന്നൊരുക്കങ്ങളില്‍ ഫിഫയ്ക്ക് അതൃപ്തി

kochi ready host fifa under 17

അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്റെ കൊച്ചിയിലെ മുന്നൊരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ഫിഫ സംഘം. മത്സരം നടക്കേണ്ട കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡ!ിയത്തിന്റെയും അനുബന്ധ പരിശീലന മൈതാനങ്ങളുടെയും നിർമാണ പുരോഗതി വിലയിരുത്താൻ കൊച്ചിയിലെത്തിയ ഫിഫ ടൂർണമെന്റ് തലവൻ ജെയ്‌മേ യാർസയാണു ഫിഫയുടെ അതൃപ്തി അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top