ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് ഇന്ന് തുടക്കം; കോഹ്ലി കളിക്കില്ല

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഫൈനൽ ടെസ്റ്റിന് ഇന്ന് ധർമശാലയിൽ തുടക്കം. എന്നാൽ ധർമ്മശാല ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്ലി കളിക്കില്ല. കോഹ്ലിയുടെ അഭാവത്തിൽ അജിൻക്യ രഹാനെ ക്യാപ്റ്റൻ സ്ഥാനം വഹിക്കും. സ്പിന്നർ കുൽദീപ് യാദവിന്റെ അരങ്ങേറ്റത്തിന് കൂടി ധർമ്മശാല ഇന്ന് സാക്ഷിയാകും. 1-1 എന്ന നിലയിലുള്ള പരമ്പരയിൽ ഓസ്ട്രലിയക്ക് എതിരെ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം. ജയിച്ചാൽ ബോർഡർ- ഗവാസ്കർ ട്രോഫി ഇന്ത്യക്ക്.
india australia test today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here