ആധാറില്ലേ? എന്നാല്‍ മൊബൈല്‍ നമ്പറും അധികകാലം ഉണ്ടാകില്ല!!

എല്ലാ മൊബൈല്‍ നമ്പറും ആധാരുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറോടെ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നാണ് ടെലികോ മന്ത്രാലയം സേവനദാതാക്കളം മന്ത്രാലം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top