കേരളത്തില്‍ ബിഡിജെഎസിന് യോജിക്കാവുന്നത് ഇടത് പക്ഷത്തോട്: വെള്ളാപ്പള്ളി

കേരളത്തില്‍ ബിഡിജെഎസിന് യോജിക്കാവുന്നത് ഇടത് പക്ഷത്തോടാണാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിക്ക് ബി.ഡി.ജെ.എസിനോട് അയിത്തമാണെന്നും . അധികാര വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബി.ജെ.പിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ സ്വയം പ്രമാണിയാകാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിലും വെള്ളാപ്പള്ളി ഇത്  വ്യക്തമാക്കിയിരുന്നു. ഇന്റര്‍വ്യൂവിന്റെ പൂര്‍ണ്ണ രൂപം കാണാം.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top