ജന്തർ മന്ദറിന് മുന്നിൽ സത്യാഗ്രഹം ഇരുന്ന് തമിഴ് നടൻ പ്രകാശ് രാജും, വിശാലും

തമിഴ് നാടിന് വരൾച്ച സഹായ ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കർഷകർ 84 ദിവസമായി ഡൽഹിയിലെ ജന്തർ മന്ദറിന് മുന്നിൽ അനുഷ്ടിച്ച് വരുന്ന സത്യാഗ്രഹത്തിന് പിന്തുണയുമായി തമിഴ് താരങ്ങളായ പ്രകാശ് രാജും, വിശാലും രംഗത്ത്.
സത്യാഗ്രഹം അനുഷ്ടിക്കുന്നവർക്കൊപ്പം സത്യാഗ്രഹമിരുന്നാണ് താരങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. നടികർ സംഘത്തെ പ്രതിനിധീകരിച്ചാണ് താരങ്ങൾ എത്തിയത്.
കനത്ത വരൾച്ചയെ തുടർന്ന് കൃഷി നാശം സംഭവിച്ച സാഹചര്യത്തിൽ ധനസഹായം നൽകണമെന്ന ആവശ്യവുമായി മാർച്ച് 13 നാണ് ട്രിച്ചി, കരൂർ, തഞ്ജാവൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള കർഷകർ ജന്തർ മന്ദറിൽ എത്തുന്നത്.
Prakash raj, Vishal join TN farmers protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here