ലോ അക്കാദമി; വിദ്യാര്‍ത്ഥി പീഡനം നടന്നിട്ടിലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത മാനേജ്മെന്റിന് ഉണ്ടെന്ന് കോടതി
![can expell special centres for victims and witnesses in court](https://www.twentyfournews.com/wp-content/uploads/2017/03/can-expell-children-from-home-if-misbehaved-rules-delhi-high-court.jpg?x93056)
തിരുവനന്തപുരം ലോ അക്കാദമിയിൽ വിദ്യാർത്ഥി പീഡനംനടക്കുന്നില്ലന്ന് ഉറപ്പാക്കാനുള്ള ബാധ്യത മാനേജ്മെന്റിനുണ്ടെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് ഇത്തരം ഒരു പരാതി ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിശദാംശങ്ങൾ വിചാരണ കോടതിപരിശോധിക്കട്ടെയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു വിദ്യാർത്ഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നപരാതിയിൽ തനിക്കെതിരെയുള്ളകേസ് റദ്ദാക്കണമെന്നലക്ഷ്മി നായരുടെഹർജിയിലാണ്കോടതിയുടെ പരാമർശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here