ജിഷാ കേസ്; വിചാരണ നിറുത്തിവയ്ക്കണമെന്ന് പ്രതിഭാഗം

jisha murder case

ജിഷാ കേസില്‍ വിചാരണ നിറുത്തി വയ്ക്കണമെന്ന് പ്രതിഭാഗം. കഴിഞ്ഞ ദിവസം വിജിലന്‍സ് ജിഷാ കേസില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിചാരണ നിറുത്തി വയ്ക്കാന്‍ ഈ ആവശ്യം ഉന്നയിച്ച് പ്രതിഭാഗം ഗവർണർക്കും ഹൈക്കോതി ചീഫ് ജസ്റ്റീസിനും അപേക്ഷ നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top