2015ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2015ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

യുകെ കുമാരന്‍(നോവല്‍)

എസ് രമേശന്‍(കവിത)

അഷിത (ചെറുകഥ)

ജിനോ ജോസഫ് (നാടകം )

വിജി തമ്പി,ഒകെ ജോണി (യാത്രാ വിവരണം)

സാറ ജോസഫ്, യുകെ കുമാരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കി.സമഗ്ര സംഭാവന പുരസ്‌കാരത്തിന് ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, പി.വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. സുഗതന്‍ എന്നിവരാണ് അർഹരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top