എസ് രാജേന്ദ്രനെതിരെ വിഎസ്

ഭൂമാഫിയയുടെ ആള്. കയ്യേറ്റങ്ങലെ ന്യായീകരിക്കുന്നത് ആശയകുഴപ്പം ഉണ്ടാക്കും. എത്ര വലിയ ആളാണെങ്കിലും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നും വിഎസ്. വേണ്ടി വന്നാല്‍ മൂന്നാറില്‍ പോകുമെന്നും വിഎസ് പറഞ്ഞു. യുഡിഎഫ് ഭരണകാലത്താണ് മൂന്നാറില്‍ കയ്യേറ്റം വ്യാപകമായത്. ഈ സമയത്ത് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വിഎസ് ചോദിച്ചു. അതേസമയം രാജേന്ദ്രന്റെ ഭൂമിയ്ക്ക് പട്ടയം ഉണ്ടെന്ന് എംഎം മണി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here