വൈപ്പിനിൽ ബാലികയെ പീഡിപ്പിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി

wayanad 7 year old got raped youth arrested vypin rape case culprit arrested

വൈപ്പിൻ തെക്കൻ മാലിപുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽഒ ഒളിവിൽ പോയ ബന്ധുവിനെ പോലീസ് പിടികൂടി. മാലിപ്പുറം സ്വദേശി അബൂട്ടിയാണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. അബൂട്ടി സഹോദരന്റെ മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടി പ്രതിയുടെ വീട്ടിൽ വരുമ്പോഴായിരുന്നു പീഡനം.

 

vypin rape case culprit arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top