3000 അശ്ലീല വെബ്‌സൈറ്റുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ

3000 porn websites bennaed says centre

ഇൻറർനെറ്റിൽ പ്രചരിക്കുന്നു 3000 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചു. കുട്ടികളുടെ പോണോഗ്രഫി ചിത്രീകരിക്കുന്ന ഇവ കൂടുതലും വിദേശ വൈബ് സൈറ്റുകളാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ഓൺലൈൻ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിദ്യാലയങ്ങളുമായി ചേർന്ന് പദ്ധതി തയാറാക്കുമെന്നും കേന്ദ്രം അറിയിച്ചു.

 

3000 porn websites banned says central govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top