മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ

munnar land encroachemtn cm high level meeting today

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ. ചിത്തിരപുരത്ത് റിസോർട്ടുകൾ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടിയായി.

കയ്യേറിയ സ്ഥലത്തെ കെട്ടിടവും മതിലും അൽപസമയത്തിനകം പൊളിക്കും. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ 15.56 സെന്റാണ് റിസോർട്ടുടമ കയ്യേറിയത്. ഇത് വിട്ട് കൊടുക്കാനുള്ള നിർദ്ദേശം റിസോർട്ട് ഉടമ അംഗീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top