മോഹൻലാൽ ചിത്രമായ രണ്ടാം ഊഴത്തിൽ ബിഗ് ബിയും ആഷും ?

rumours about amitabh bachan and aiswarya rai being part of randamoozham

എംടിയുടെ രണ്ടാം ഊഴം സിനിമയാകുന്നത് ഉറ്റു നോക്കുകയാണ് സിനിമാ പ്രേമികളും നിരൂപകരും. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്രകഥാപാത്രമായ ഭീമന്റെ വേഷം കൈകാര്യം ചെയ്യുന്നത് എന്ന വാർത്ത പ്രതീക്ഷയുടെ ആക്കം കൂട്ടി.

എന്നാൽ ചിത്രത്തെ സംബന്ധിച്ച് ഇപ്പോൾ പുറത്ത് വരുന്ന വാർത്തയാണ് സിനിമാ ലോകത്തെ അംബരിപ്പിച്ചിരിക്കുന്നത്.  ചിത്രത്തിൽ അമിതാഭ് ബച്ചനും, ഐശ്വര്യ റായിയും മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല.

rumours about amitabh bachan and aiswarya rai being part of randamoozham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top