ഹൈക്കോടതി കെട്ടിടത്തിൽനിന്ന് ചാടി വൃദ്ധൻ മരിച്ചു
![High-Court-of-Kerala need CBI investigation on political murder court to consider matter today HC to consider plea on CBI investigation on political murders on 28th thomas chandy plea dismissed](https://www.twentyfournews.com/wp-content/uploads/2016/05/High-Court-of-Kerala.jpg?x93056)
ഹൈക്കോടതിയുടെ എട്ടാം നിലയിൽ നിന്ന് ചാടി 78കാരൻ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ കെഎം ജോൺസൺ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കും മുമ്പെ മരിക്കുകയായിരുന്നു. കേസ് തോറ്റതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here